അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ പിഎച്ച്ഡി കരസ്ഥമാക്കി അഖിഷ പി.എ
തൊണ്ടര്‍നാട്: വിശ്വഭാരതി കേന്ദ്രസര്‍വകലാശാലയില്‍ നിന്നും അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ പിഎച്ച്ഡി നേടിയ അഖിഷ പി.എ. ബിരുദാനന്തര ബിരുദത്തില്‍ ഇരട്ട സ്വര്‍ണ്ണമെഡലുകളും നേടിയിട്ടുണ്ട്. പൊള്ളാച്ചി വാനവരായര്‍ കാര്‍ഷിക കോളേജില്‍ അധ്യാപികയാണ്. വയനാട് തൊണ്ടര്‍നാട് കോറോം സ്വദേശി പാറയ്ക്കുതാഴെ വീട്ടില്‍ പി.സി അരവിന്ദന്റെയും അനിതയുടെയും മകളാണ്. പാലാ പൂവരണി സ്വദേശി കെ.എസ് ധനേഷിന്റെ ഭാര്യയാണ്. മകള്‍: ദുര്‍ഗ്ഗ ദക്ഷിണ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
