OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിനെ സിനിമാ ഹബ്ബായി പ്രഖ്യാപിക്കണം: എഫ്‌യുസിഐടിഎ

  • Kalpetta
03 Jun 2026

കല്‍പ്പറ്റ: നിരവധി പ്രമുഖ സിനിമകളുടെ മികച്ച ഷൂട്ടിംഗ് ലൊക്കേഷനായ വയനാട് ജില്ലയെ സിനിമാ ഹബ്ബായി പ്രഖ്യാപിക്കുന്നതിന് സിനിമാ നയരൂപീകരണത്തില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് ഹൗസ്ഫുള്‍സിനിമാ ടാക്കീസ് ( ഹൊഫ്‌സിറ്റ) ജില്ല നേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ 4 സിനിമകളുടെഷൂട്ട് ജില്ലയില്‍ നടക്കുന്നുണ്ട്. സിനിമ ഹബ്ബായി പ്രഖ്യാപിച്ചാല്‍ വയനാടിന്റെ സാമ്പത്തിക മേഖലയില്‍ ആശാവഹമായ പുരോഗതി കൈവരിക്കാനാകുമെന്ന്  യോഗം വിലയിരുത്തി. ജില്ല ചെയര്‍മാന്‍ സലാം കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടകിഷോര്‍ ചീരാല്‍, വൈസ് ചെയര്‍മാന്‍ വി.വിനോദ് വൈത്തിരി, ജോ.കണ്‍വീനര്‍ ബേബി തദേവസ്, രക്ഷാധികാരി സുലോചന രാമകൃഷ്ണന്‍ എന്നിവര്‍  പ്രസംഗിച്ചു,

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show