നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ്: സാറ സഈദിന് തിളക്കമാര്‍ന്ന വിജയം
കോയമ്പത്തൂര്‍: മെയ് 20ന് കോയമ്പത്തൂരിലെ കാരുണ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസില്‍ വച്ച് സൈബര്‍ സ്‌ക്വയറും എച്ച്.കെ. സ്‌കൂള്‍ ട്രെന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച രണ്ടാമത് നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ സാറ സഈദ് ഹില്‍ ബ്ലൂംസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.ടെക് ടോക്ക് മത്സരത്തില്‍ 'ഡിജിറ്റല്‍ ട്വിന്‍' എന്ന വിഷയം അവതരിപ്പിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാറ സഈദ്.വികെ. രണ്ടാം സ്ഥാനവും 5,000 രൂപ ക്യാഷ് അവാര്‍ഡും സ്വന്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
