OPEN NEWSER

Tuesday 19. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുട്ടിയേയും കൊണ്ട് അപകടകരമായ സ്‌കൂട്ടര്‍ യാത്ര;പോലീസ് കേസെടുത്തു; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും

  • Mananthavadi
19 May 2026

തലപ്പുഴ: തലപ്പുഴ പുതിയിടം റോഡിലൂടെ ചെറിയ കുട്ടിയെ െ്രെഡവറുടെ പിന്നിലായി സ്‌കൂട്ടറിന് മുകളില്‍ നിര്‍ത്തി  അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ തലപ്പുഴ പോലീസ് കേസെടുത്തു. അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിച്ചതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രസ്തുത സംഭവത്തില്‍ 
ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി ജോ. ആര്‍ ടി ഒ എ.കെ നജീബ് പറഞ്ഞു. ഓപ്പണ്‍ ന്യൂസര്‍ പുറത്ത് വിട്ട വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനും,െ്രെഡവറുടെ ലൈസന്‍സുംറദ്ദ് ചെയ്യുമെന്നും ജോ.ആര്‍.ടി.ഒ പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 25 മുതല്‍ ഫോക്കസ് പോയിന്റുകള്‍; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ
  • കുട്ടിയേയും കൊണ്ട് അപകടകരമായ സ്‌കൂട്ടര്‍ യാത്ര;പോലീസ് കേസെടുത്തു; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും
  • എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show