എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
തലപ്പുഴ: എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. തൊണ്ടര്‍നാട്, കോറോം, ഇല്ലത്ത് വീട്ടില്‍ ഇ. അജ്‌നാസ് (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തലപ്പുഴ പോലീസും ചേര്‍ന്ന് പിടികൂടിയത്. ആലാറ്റില്‍ വെച്ച് സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും 0.440 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തലപ്പുഴ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. ദിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
