OPEN NEWSER

Wednesday 13. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനത്തില്‍ അതിക്രമിച്ച് കയറി റീല്‍ ഷൂട്ട്; വനം വകുപ്പ് കേസെടുത്തു

  • Mananthavadi
13 May 2026

തോല്‍പ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ തോല്‍പ്പെട്ടി ഫോറസ്റ്റ് പരിധിയില്‍ വരുന്ന എമ്മടി ഭാഗത്തെ ബേഗൂര്‍ റിസര്‍വ് വനത്തിനകത്ത് അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് തോല്‍പ്പെട്ടി അസ്സിസ്റ്റന്റ് ലൈഫ് വാര്‍ഡന്‍ ടി ഷിബുക്കുട്ടന്റെ നേതൃത്വത്തില്‍  തോല്‍പ്പെട്ടി ഫോറെസ്റ്റ് സ്‌റ്റേഷനില്‍ കേസ്  രജിസ്റ്റര്‍ ചെയ്തു. കേസിലെ  പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. വന്യജീവി സങ്കേതത്തില്‍ അനധികൃതമായി  പ്രവേശിച്ചാല്‍  കര്‍ശന നടപടി സ്വീകരിക്കുമെന്ന് തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വനത്തില്‍ അതിക്രമിച്ച് കയറി റീല്‍ ഷൂട്ട്; വനം വകുപ്പ് കേസെടുത്തു
  • ഇടിമിന്നല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം
  • കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസില്‍ പാമ്പ് ശല്യം രൂക്ഷം; ആശങ്കയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും
  • സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം
  • പനവല്ലിയില്‍ ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം; നിലത്തിട്ട് കാല് കൊണ്ട് തലയ്ക്ക് തട്ടി; ഹെല്‍മറ്റ് പൊട്ടി;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്
  • സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകും
  • ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ.പികള്‍
  • കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം
  • വാഴയ്ക്ക് ഫംഗസ് ബാധ ആയിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു;നഷ്ടപരിഹാരം ലഭിക്കാത്തത് ഇരുട്ടടിയെന്ന് കര്‍ഷകര്‍
  • കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show