OPEN NEWSER

Sunday 25. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നീലഗിരി കോളേജ് വെറ്ററന്‍സ് ലീഗ് സോക്കര്‍ കപ്പ് സീസണ്‍ 4 സമാപിച്ചു.

  • National
23 Apr 2026

നീലഗിരി: നീലഗിരി കോളേജ് വെറ്ററന്‍സ് ലീഗ് സോക്കര്‍ കപ്പ് സീസണ്‍ 4 സമാപിച്ചു. മത്സരത്തില്‍ എന്‍ജിജിഎസ്എച്ച് നീലഗിരി ഗോള്‍ഡന്‍ കണ്‍സള്‍ട്ടേഷന്‍ കമ്പനി ജേതാക്കളായി. 6 ടീമുകളാണ് മത്സരിച്ചത്. സലീം എഫ്.സി,
കെഇഎച്ച് എരുമാട്, ട്രിനിറ്റി എഫ്.സി, ചെന്നൈ ചീറ്റാസ്, നീലഗിരി ഗോള്‍ഡന്‍ ഗോള്‍ ഹെല്‍ത്ത് & ഫിറ്റ്‌നസ് കണ്‍സള്‍ട്ടേഷന്‍ കമ്പനി, ചിറച്ചാല്‍ എഫ്.സി.എന്നി ടീമുകളാണ് സപോണ്‍സര്‍ഷിപ്പിലൂടെ മത്സരിച്ചത്. ഫൈനല്‍ മത്സരത്തില്‍ നീലഗിരി ഗോള്‍ഡന്‍ ഗോള്‍ സ്‌പോര്‍ട്ടസ് & ഹെല്‍ത്ത് കണ്‍സള്‍ടേഷന്‍ കമ്പനി വിജിയിച്ചു. നീലഗിരി കോളേജ് എം.ഡി 
ഡോ.റഷീദ് ഗസാലി ഫൈനല്‍ മത്സരത്തിലെ മുഖ്യാതിഥിയായിരിന്നു.  ക്യാമ്പസ് മാനേജര്‍ ഉമ്മര്‍ പി.എം, അക്കാദമി മെന്റര്‍ സത്യന്‍ സി.എ. നീലഗിരി കോളേജ് കായിക വിഭാഗം മേധാവി ഡോ.സരില്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show