വനപാലകന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു.
മൈസൂരു: നീന്താന്‍ പോയ വനപാലകന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു.എച്ച്.ഡി കോട്ടയിലാണ് സംഭവം. ഫോറസ്റ്റ് ഗാര്‍ഡായ സുപ്രീത് ഉദ്ദൂര്‍ ക്യാമ്പില്‍ ഗാര്‍ഡായി ഡ്യൂട്ടിയിലായിരുന്നു.രാവിലെ നീന്താന്‍ പോയപ്പോഴായിരുന്നു സംഭവം. വനംവകുപ്പും, മാനന്തവാടി ഫയര്‍ഫോഴ്‌സും, പനമരം സി എച്ച് റെസ്‌ക്യു ടീമും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
