OPEN NEWSER

Friday 26. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യ ഗേറ്റില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് എസ്പിസി കേഡറ്റുകള്‍,

  • National
24 Dec 2025

ഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു ശ്രദ്ധ നേടി ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റയിലെ എസ്പിസി കേഡറ്റുകള്‍,
പരിസ്ഥിതി മലിനി കരണം, സൈബര്‍ െ്രെകം, ലഹരി തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഏറ്റെടുത്ത കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായാണ് 39 ഓളം കേഡറ്റുകള്‍ പരിപാടി അവതരിപ്പിച്ചത്.വരും ദിവസങ്ങളില്‍ അമ്യത്സര്‍, ഗോള്‍ഡന്‍ ടെംബിള്‍ ,വാഗാ ബോര്‍ഡര്‍ തുടങ്ങിയ സ്ഥലങ്ങളിലും കേഡറ്റുകള്‍ ഫ്‌ളാഷ് മോബ്, റീല്‍സ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ
ഹെഡ്മിസ്ട്രസ് എം.സല്‍മ, എസ്പിസി വയനാട് ജില്ല അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ കെ മോഹന്‍ദാസ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ എന്‍.എ. അര്‍ഷാദ്, ഇ.ലേഖ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   03-Feb-2026

pfyf37


   03-Feb-2026

jb62gh


LATEST NEWS

  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show