വന്യജീവി വാരാഘോഷേം;ഒക്ടോബര്‍ 2 മുതല്‍ 8 വരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം.

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2 മുതല്‍ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങള്‍, ടൈഗര്‍ റിസര്‍വുകള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.
കൂടാതെ വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും (പരമാവധി അഞ്ച് പേര്‍) ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍