കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.

മഴക്കാലം ശക്തമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കുറുവ ദ്വീപ് ഇക്കോ ടൂറിസം പുനരാരംഭിച്ചു. ദ്വീപിലേക്കുളള സഞ്ചാരികളുടെ പ്രവേശനം ആണ് പുനരാംരഭിച്ചിട്ടുള്ളത്. പുഴയിലൂടെ നടത്തുന്ന ചെറു ചങ്ങാട സവാരികള്‍ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറയുന്നതനുസരിച്ച് ആരംഭിക്കുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍