കഞ്ചാവുമായി യുവാവ് പിടിയില്‍.

ബാവലി: തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ കെ.പിയും സംഘവും ബാവലിയില്‍ നടത്തിയ പരിശേധനയില്‍ കഞ്ചാവുമായി യുവാവിനെപിടികൂടി.കോഴിക്കോട് കുണ്ടുതോട്, മരുതോങ്കര തോട്ടക്കാട് മരുതോരേമ്മേല്‍ വീട്ടില്‍
വിജിന്‍ പി.വി (23) ആണ് 53 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എ.എസ്.ഐ ശിവന്‍, എസ്.സി.പി.ഒ ജിതിന്‍, സിപിഒമാരയ മനീഷ്, ഹരീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍