കെ സ്‌റ്റോര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

തവിഞ്ഞാല്‍: കേരള സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള കെ സ്‌റ്റോര്‍ പദ്ധതിയുടെ തവിഞ്ഞാല്‍ പഞ്ചായത്ത് തല ഉത്ഘാടനം തലപ്പുഴ എആര്‍ഡി- 55 ല്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ രാജു കൃഷ്ണ, ബ്ലോക്ക് മെമ്പര്‍ അസീസ് വാളാട്, വാര്‍ഡ് മെമ്പര്‍ പിയഎസ് മുരുകേശന്‍, വി.ആര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍