വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പൊഴുതന: പൊഴുതന ആറാം മൈല്‍ ഡി.വൈ.എഫ്.ഐ മേല്‍മുറി യൂണിറ്റ് കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മുന്‍ എം.എല്‍.എ യും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമായ സി.കെ ശശീന്ദ്രന്‍ അനുമോദ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഹര്‍ഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അച്ചൂരാനം ലോക്കല്‍ സെക്രട്ടറി ജെറീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം ആഷിഖ്, ജുമൈലത്ത്, എം. സെയ്ദ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍