കൃഷി നാശം വരുത്തിയ കാട്ടാനകളെ കുങ്കിയനാകളെ ഉപയോഗിച്ച് തുരത്തി.

ഇരുളം: സൗത്ത് വയനാട് ഡിവിഷന്‍, ചെതെലെത്ത് റെയിഞ്ചിലെ ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മൂടക്കൊല്ലി, മണ്ണുണ്ടി, വാകേരി ഭാഗങ്ങളില്‍ ഇറങ്ങി കൃഷി നാശം വരുത്തിയ കാട്ടാനകളെ ഇന്നും കുംകിയനാകളെ ഉപയോഗിച്ച് തുരത്തി. ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ സ്റ്റാഫും, കുപ്പാടി ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫും വാച്ചര്‍മാരും ചേര്‍ന്നാണ് തുരത്തിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കണ്ണന്‍ ടി.യുടെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന സംഘവും പ്രമുഖ, ഭരത് എന്നീ കുംകിയാനകളും ആണ് ദൗത്യത്തില്‍ പങ്കെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍