കെ.കരുണാകരന്റെ ജന്മവാര്‍ഷിക ദിനം ആചരിച്ചു.

കോട്ടത്തറ: കേരളത്തെയും കോണ്‍ഗ്രസ്സിനെയും പുരോഗതിയിലേക്ക് നയിച്ച ലീഡര്‍ കെ.കരുണാകരന്റെ ജന്മവാര്‍ഷിക ദിനംകോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പി.എല്‍ ജോസ് പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സി.സി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. മാണി ഫ്രാന്‍സിസ്, സുരേഷ് ബാബു വാളല്‍, പി.പി റെനീഷ്, ഹണി ജോസ്, സി.കെ ഇബ്രായി, എം.വി ടോമി പുഷ്പസുന്ദരന്‍, പി.ജെ ആന്റണി, ജോസ് പി.കെ, ശാന്ത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍