OPEN NEWSER

Wednesday 25. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നോ ഗോ സോണില്‍' പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്; പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ല

  • Kalpetta
25 Jun 2025

കല്‍പ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്പുണ്ടായ ഉരുള്‍പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരും. പുഴയും അതിനോട് ചേര്‍ന്നുള്ള 'നോ ഗോ സോണും' വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ 'നോ ഗോ സോണിനുള്ളില്‍' പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ കൂടുതല്‍ മഴ എടവകയില്‍
  • മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുത്: വയനാട് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ
  • മുണ്ടക്കൈ മേഖലയിലും ചൂരല്‍മലയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാര്‍
  • നോ ഗോ സോണില്‍' പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്; പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ല
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; കര്‍ശന നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്; 6 മാസത്തിനുള്ളില്‍ 689 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു; മദ്യലഹരിയില്‍ വാഹ
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • രേഖകളില്ലാതെ കടത്തുകയായിരുന്ന 1750000 രൂപ പിടികൂടി
  • മിന്നല്‍ ബസ്സിലെ ഡ്രൈവറിനെതിരെ പരാതി
  • ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show