മലബാര്‍ ഭദ്രാസനം ജെ.എസ്.ഒ.വൈ.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

ബത്തേരി: ജെ.എസ്.ഒ.വൈ.എ മലബാര്‍ ഭദ്രാസനം യുവജന സംഘടന സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജെ.എസ്.ഒ.വൈ.എ
മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദര്‍ എല്‍ദോ പനച്ചിയില്‍, സെക്രട്ടറി കെ.പി എല്‍ദോസ്, ഫിലിപ്പ് കുട്ടി, ഷനു കെ.പി, മനു അബ്രഹാം, ബേസില്‍ തടത്തില്‍, ബിനോയ് ഐസക്, മനോജ് കെ.കെ, ജിന്‍സി ബെന്നി, എല്‍ബീന വില്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍