ഡിവൈഎഫ്‌ഐ അരണപ്പാറ യൂണിറ്റ് സമ്മേളനവും പഠനോത്സവവും നടത്തി

അരണപ്പാറ: ഡിവൈഎഫ്‌ഐ അരണപ്പാറയൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടത്തി. പരിപാടി അരണപ്പാറ മാനന്തവാടി ബ്ലോക്ക് ജോയിന്‍ സെക്രട്ടറി അര്‍ജുന്‍ വെണ്മണി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പ്രസിഡണ്ടായി സന്തോഷിനെയും പ്രവീണിനെ സെക്രട്ടറിയായും തെരഞ്ഞെത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍