OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ട്രന്റ് കരിയര്‍ ഫെസ്റ്റിന് വയനാട് ജില്ലയില്‍ തുടക്കമായി

  • Mananthavadi
18 May 2025

മാനന്തവാടി: എസ്‌കെഎസ്എസ്എഫ് ട്രെന്‍ഡ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി  നടത്തുന്ന ഫ്യൂചര്‍ വയനാട് കരിയര്‍ ഫെസ്റ്റ് പ്രോഗ്രാം ജില്ലയില്‍ തുടക്കമായി. വയനാട് ജില്ലാതല ഉദ്ഘാടനം
കാട്ടിച്ചിറക്കലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.
മാന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉത്ഘാടനം നിര്‍വ്വഹിച്ചു. വയനാട്ടില്‍ നാല് സെന്ററുകളിലായിട്ടാണ് ക്യാമ്പ് നടക്കുന്നത്. മെയ് 20 ന് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ബീനാച്ചിയിലും വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റയിലും കരിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കും.

എസ് കെ എസ് എസ് എസ് എഫ് ജില്ലാ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി, അഡ്വക്കേറ്റ് അംജദ് ഫൈസി, കെ ടി ലത്തീഫ്, റാഫി തരുവണ , അജ്മല്‍ മടക്കിമല എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. യോഗത്തില്‍ ട്രെന്‍ഡ് ജില്ലാ ചെയര്‍മാന്‍ നൗഷാദ് ഗസാലി സ്വാഗതം പറഞ്ഞു. ശരീഫ് ഫൈസി, സവാദ് റഹ്മാനി, സിദീഖ് മാസ്റ്റര്‍, ലത്തീഫ് ഗാസ്സലി,
വി സി അഷ്‌റഫ് ,പി വി സി മൂസ്സ, ഉനൈസ് ഗസ്സാലി, ലത്തീഫ് ദാരിമി എന്നിവര്‍ സംസാരിച്ചു.. ഷിയാസ് വാഫി , ഫസലു റഹ്മാന്‍ ഗസ്സാലി, റിയാസ് പുത്തൂര്‍, സിറാജ് ആകാശ്, നിയാസ് മാസ്റ്റര്‍ തരുവണ യോഗത്തിന് നന്ദി പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show