OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിപിഐഎം 'വയനാട് മാര്‍ച്ചി'ന് തുടക്കമായി

  • Mananthavadi
18 May 2025

കട്ടിക്കുളം: നവകേരളത്തിനായി ഇടത് സര്‍ക്കാര്‍; വയനാടിനെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍; ജനങ്ങളെ വഞ്ചിച്ച് യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി.പി.ഐ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേയ് 18 മുതല്‍ 27 വരെ നടത്തുന്ന കാല്‍നടജാഥ 'വയനാട് മാര്‍ച്ച്' കട്ടിക്കുളത്ത് വെച്ച് ജാഥ ക്യാപ്റ്റന്‍ കെ റഫീഖിന് പതാക കൈമാറി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയ ശേഷം നടന്ന ഉദ്ഘാടന പൊതുയോഗത്തില്‍ സി.കെ ശങ്കരന്‍ സ്വാഗതം പറഞ്ഞു. പി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍, ജാഥ ക്യാപ്റ്റന്‍ കെ റഫീഖ്, മാനേജര്‍ പി കെ സുരേഷ്, വൈസ് ക്യാപ്റ്റന്‍ ബീന വിജയന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ വി വി ബേബി, പി വി സഹദേവന്‍, എ എന്‍ പ്രഭാകരന്‍, എം മധു, പി ഗഗാറിന്‍, രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിന് സി കെ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show