സിബിഎസ്‌സി പ്ലസ് ടു പരീക്ഷ: വയനാട് ജില്ലയില്‍ ഒന്നാമനായി സഞ്ജയ്

മാനന്തവാടി: സിബിഎസ്‌സി പ്ലസ് ടു പരീക്ഷഫലം പുറത്ത് വന്നപ്പോള്‍ വയനാട് ജില്ലയില്‍ 98.6 ശതമാനം മാര്‍ക്ക് നേടി സഞ്ജയ് ജില്ലയില്‍ ഒന്നാമതെത്തി. ഫെഡറല്‍ ബാങ്ക് മാനേജര്‍ സുനിലിന്റെയും, മാനന്തവാടി ഗവണ്‍മെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ സീനയുടെയും മകനാണ്. മാനന്തവാടി ഹില്‍ ബ്ലൂംസ് വിദ്യാര്‍ത്ഥിയാണ് സഞ്ജയ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍