വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

കൂളിവയല്‍: മാനന്തവാടി പനമരം റൂട്ടില്‍ കൂളിവയലിന് സമീപം വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് നിസാര പരിക്ക്. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ അബ്ദുല്‍ റഷീദ്, ഷാനിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച മാരുതി ഈക്കോ പാര്‍സല്‍ സര്‍വ്വീസ് വാഹനം പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍