വയനാട് ജില്ലാ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് ഭാരവാഹികളെ തിരഞ്ഞെടുത്തു

കല്‍പ്പറ്റ: വയനാട് ജില്ലാ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് 2025-29 വര്‍ഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പ് സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വര്‍ സലിം കടവന്റെ നേതൃത്വത്തില്‍ അസോസിയേഷന് ജില്ലാ ഓഫീസല്‍ നടന്നു
അസോസിയേഷന് ജില്ലാ പ്രസിഡന്റായി സന്തോഷ് സെബാസ്റ്റ്യന്‍ കടുപ്പില്‍, ജനറല്‍ സെക്രട്ടറിയായി ശിവാനന്ദന് കെ.കെ
വൈസ് പ്രസിഡന്റുമാരായി സജി ജോര്‍ജ്, സുമേഷ് ജോസഫ് ,ടോമി ഏറത്ത്.ജോയിന്റ് സെക്രട്ടറിയായി ധനേഷ് എം.ഡി. കെ ബി എ നോമിനിയായി എ.കെ. മാത്യു ട്രഷററായി സാബു ഗര്‍വ്വാസീസ് എന്നിവരടക്കുന്ന 15 അംഗ കമ്മറ്റി ഭരണം ഏറ്റെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍