സ്‌കൂട്ടറില്‍ നിന്നും വീണ് വയോധിക മരിച്ചു

തലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തലപ്പുഴ ഇടിക്കര കട്ടകളത്തില്‍ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 തോടെ സ്‌കൂട്ടറിന് പിന്നിലിരുന്ന് പോകവെ ഇടിക്കര ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മകള്‍: നിജേഷ്, നിമിഷ. മരുമക്കള്‍: അഞ്ജു, സുനില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍