തെറ്റുറോഡ് ബസ് അപകടം: ചികിത്സ തേടിയവര്‍
തിരുനെല്ലി തെറ്റുറോഡിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 27 ആയി.മൈസൂര്‍ ഹുന്‍സൂര്‍ ബിലികെരെ സ്വദേശികളായ മുത്തുസ്വാമി (42), നിരഞ്ജന്‍ (19), സാഗര്‍ (17), സഞ്ജയ് (30), ശ്രേയസ് (24), യതീഷ് (14), ഹേമന്ത് കുമാര്‍ (29), സച്ചിന്‍ (25), പുണ്യശ്രീ (8), ജീവ (17), എം.രവി (38), പ്രദീപ് (35), സുരേഷ് (42), രാജു (53), മനു (21), വാസു (31), ഹരീഷ് (39), ജയകുമാര്‍ (28), പ്രവീണ്‍ (27), എം രവി (36),ആര്‍ എം പ്രഭു (26), രാജേഷ് (45), കിരണ്‍ (19), നിശ്ചല്‍ (19), ഹേമന്ത് (24), ചേതന്‍ (24), ഹരീഷ് (39) എന്നിവരാണ് ഇതുവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇവരുടെ ആരുടേയും നില ഗുരുതരമല്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍