മതിയായ രേഖകളില്ലാതെ കൊണ്ടുപോയ ഏഴ് ലക്ഷം പിടിച്ചെടുത്തു

അമ്പലവയല്‍: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 7 ലക്ഷം രൂപ അമ്പലവയലില്‍ വെച്ച് ഇലക്ഷന്‍ കമ്മീഷന്റെ സുല്‍ത്താന്‍ ബത്തേരി ഫ്‌ളയിങ്ങ് സ്‌ക്വാഡ് പിടികൂടി. ചാര്‍ജ് ഓഫീസറായ ദീപ്തി.ആര്‍, ബി.പി.ഒ, സുല്‍ത്താന്‍ ബത്തേരി, റോയ് എം.കെ., രതീഷ് വി.വി., ബാബു (എസ്.ഐ), സുനി ( എസ്.സി.പി.ഒ), അബ്ദുള്‍ അസീസ്, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍