കോഴിക്കോട് മേഖലയിലെ മികച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്‌കാരം 'ആരവം 23 ' സംഘാടക സമിതി ഏറ്റുവാങ്ങി.

കൊടുവള്ളി: കോഴിക്കോട്, വയനാട്, നീലഗിരി ഉള്‍പ്പെടുന്ന കോഴിക്കോട് മേഖലയിലെ മികച്ച സെവന്‍സ്ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്‌കാരം വെള്ളമുണ്ട ആസ്ഥാനമായുള്ള ആരവം 2023 സംഘാടക സമിതി ഏറ്റുവാങ്ങി.കൊടുവള്ളി ലൈറ്റനിംഗ് ക്ലബില്‍ വെച്ച് നടന്ന കോഴിക്കോട് മേഖലാ എസ്.എഫ്.എ.സമ്മേളനത്തില്‍ വെച്ച് 2023 ല്‍ നടന്ന ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റിനുള്ള അവാര്‍ഡ് വെള്ളമുണ്ട ആരവം കമ്മറ്റി ചെയര്‍മാന്‍ പി.കെ.അമീന്‍, കണ്‍വീനര്‍ ജംഷീര്‍ കുനിങ്ങാരത്ത്, എ.ജില്‍സ്,കെ.കെ.ഇസ്മായില്‍, റഷീദ് മഞ്ചേരി, മമ്മൂട്ടി.വി, ഹാരിസ് കെ..എം.സി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍