OPEN NEWSER

Monday 27. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • National
08 Oct 2024

കര്‍ണ്ണാടക: കെ.സി വേണുഗോപാല്‍ എം.പി യുടെ നിര്‍ദ്ദേശപ്രകാരം കേരള കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിര്‍മ്മാണവുമായിബന്ധപ്പെട്ട് നിയോജകമണ്ഡലമായ എച്ച്.ഡി.കോട്ടയിലെ എം.എല്‍.എ അനില്‍ ചിക്കമാതുവും  ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം പിന്‍വലിക്കുന്നതിന് വേണ്ടി ഗുണ്ടല്‍പേട്ട് എം.എല്‍.എ ഗണേഷ് പ്രസാദും, ഐ.സി ബാലകൃഷ്ണന്‍  എംഎല്‍എ യുടെ നേതൃത്വത്തില്‍  കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയയുമായി ചര്‍ച്ച നടത്തി.  നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍ പാതയുടെ സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്  ലോക്‌സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധി  കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക്  കത്ത് നല്‍കിയിരുന്നു. നിലമ്പൂര്‍ നഞ്ചന്‍കോട് പാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടിക്കാഴ്ചയുടെഅടിസ്ഥാനത്തില്‍  അടിയന്തരമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ  അധ്യക്ഷതയില്‍ വനം വകുപ്പ്, പിഡബ്ല്യുഡി, മറ്റു വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട്  ഇന്ന് യോഗം വിളിച്ചിരിക്കുകയാന്നെന്നും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
  • തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കും: മന്ത്രി ടി.സിദ്ധീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show