ജയശ്രീ സ്‌കൂളില്‍ എസ്പിസി ക്യാമ്പ് ആരംഭിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ റോയിച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ കെ.ആര്‍.ജയറാം, പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ്, ഹെഡ്മാസ്റ്റര്‍ പി.ആര്‍ സുരേഷ്, അസീസ്, വൈശാഖ് പി.ബി, ശുഭ, എം.വി ബാബു, നയന തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍