വാഹനാപകടത്തില്‍ യുവാവ് മരിച്ചു
മീനങ്ങാടി: മീനങ്ങാടി ചെണ്ണാളിക്ക് സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാര്യമ്പാടി കാരക്കുനി കൊല്ലിവയല്‍ യഹ്യാഖാന്റെ മകന്‍ കെ.വൈ ഫിറോസ്ഖാന്‍ (25) ആണ് മരിച്ചത്. ഫിറോസ് ഖാന്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
09-Sep-2024
vilqyj
04-Sep-2024
kbryu9
03-Sep-2024
wjxv50