വയനാട് ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാമ്പുകള്‍; 744 കുടുംബങ്ങളിലെ 2243 പേര്‍
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 23 ദുരിതാശ്വാസ ക്യാമ്പുകള്‍. 774 കുടുംബങ്ങളിലെ 2243 പേരാണ് ക്യാമ്പുകളിലുള്ളത്.846 പുരുഷന്‍മാരും 860 സ്ത്രീകളും 537 കുട്ടികളും ഉള്‍പ്പെടെയാണിത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 642 കുടുംബങ്ങളിലെ 1855 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇവരില്‍ 704 പുരുഷന്‍മാരും 700 സ്ത്രീകളും 451 കുട്ടികളുമാണുള്ളത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍