വയനാട് ഗവ. എഞ്ചിനീയറിങ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചെന്നൈ ചാപ്റ്റര്‍ രൂപീകരിച്ചു.
ചെന്നൈ:വയനാട് ഗവ.എഞ്ചിനീയറിങ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചെന്നൈ ചാപ്റ്റര്‍ രൂപീകരിച്ചു. കോളേജ് പ്രൊഫസറും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വൈസ് പ്രസിഡണ്ടുമായ പ്രൊഫസര്‍ ഷബീര്‍ കെ.പി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സെക്രട്ടറി അര്‍ജുന്‍ സുന്ദരേശന്‍ സ്വാഗതം പറഞ്ഞു. ചെന്നൈയിലെ പല്ലാവരം കേരള സമാജത്തിന്റെ പരിപടി നടന്നത്. ഭാരവാഹികള്‍: ചെയര്‍മാന്‍: ജിതിന്‍ മോഹന്‍. വൈസ് ചെയര്‍പേഴ്‌സണ്‍: അഞ്ചുനാ രാജ്, സെക്രട്ടറി : ഫര്‍ഹാന്‍, ജോയിന്‍ സെക്രട്ടറി: അജുന, മീഡിയ സെക്രട്ടറി: ഹാദി, മറ്റു കമ്മിറ്റി അംഗങ്ങള്‍: ബിനീഷാ, അഭിജിത്ത് റോയി, ദൃശ്യ സന്തോഷ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
7tzdri
e5xzxz
wldnz8
oe6msx
n67vda
ge93am
79mh59