ബാംഗ്ലൂര്‍: എഞ്ചിനീയറിങ് കോളേജ് വയനാട് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ബാംഗ്ലൂര്‍ ചാപ്റ്ററിന്റെ വാര്‍ഷികാഘോഷം ജൂണ്‍ 22 ശനിയാഴ്ച ഇന്ദിരാനഗറിലുള്ള ഇ.സി.എ മിനി ഹാളില്‍ വച്ച് നടക്കും. ബാംഗ്ലൂര്‍ ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായ എന്‍.എ ഹാരിസ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍