ആദിവാസി കുടുംബങ്ങള്‍ക്ക് ടാര്‍പോളിന്‍ വിതരണം ചെയ്തു.
![ആദിവാസി കുടുംബങ്ങള്‍ക്ക് ടാര്‍പോളിന്‍ വിതരണം ചെയ്തു.](http://opennewser.com/uploads/news/TARAPPAOLAOOAPPAYYA.jpg)
പേരിയ: പേരിയ ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന കോളനികളിലെ താല്കാലിക ഷെഡുകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് നല്കുന്നതിലേക്കായി സംഭാവനയായി ലഭിച്ച ടാര്‍പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്തു. മൊട്ടമ്മല്‍, പുതിയോട്ടില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വനം വകുപ്പ് ജീവനക്കാര്‍ ടാര്‍പോളിന്‍ വിതരണം ചെയ്തത്. പേരിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എ കുഞ്ഞിരാമനും, സംഘവുമാണ് സേവന പരിപാടിക്ക് നേതൃത്വം നല്‍കിയത്.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍