പി.എസ്.സി. പരീക്ഷ
കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ ടെക്നീഷ്യന് ഗ്രേഡ് 2 (ജനറല്‍ മെക്കാനിക്) (കാറ്റഗറി നമ്പര്‍ 195/16, 196/16) തസ്തികയിലേക്കുള്ള ഒ.എം.ആര്. പരീക്ഷ ഒക്ടോബര്‍ 3ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളില്‍ നടത്തും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) (കാറ്റഗറി നമ്പര്‍ 368/15) തസ്തികയിലേക്കുള്ള ഒ.എം.ആര്. പരീക്ഷ ഒക്ടോബര്‍ 5ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളില്‍ നടത്തും.