ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നാളെ

കല്‍പ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവി പാറ്റ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നാളെ (ഏപ്രില്‍ 16) നടക്കും. കളക്ടറേറ്റ് എന്‍.ഐ.സി ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന റാന്‍ഡമൈസേഷനില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം മുഖേനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍