OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൊഴിലാളികളുടെ മുകളിലേക്ക് കാര്‍ പാഞ്ഞുകയറി; നാല് പേര്‍ക്ക് പരിക്ക്

  • Kalpetta
05 Mar 2024

നിരവില്‍പ്പുഴ: നിരവില്‍പ്പുഴ കൂട്ടപ്പാറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യോളി കൊളവിപാലം ചെത്തു കിഴക്കേ തറമ്മേല്‍ ജിജോയ് (32), അയിനിക്കല്‍ കൂടത്താഴെ സുനില്‍ (35), കോറോം എടച്ചേരിയില്‍ ആസിഫ് (21), സേലം അണ്ണാനഗര്‍ രമേഷ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജിജോയുടെ പരിക്ക് സാരമുള്ളതാണ്. ഇദ്ദേഹത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി വരികയാണ്. മറ്റുള്ളവരുടെ പരിക്കുകള്‍ പ്രത്യക്ഷത്തില്‍ സാരമുള്ളതല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി റോഡരികില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മുകളിലൂടെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. മാനന്തവാടി ഗ്യാസ് റോഡ് സ്വദേശി ഷെഫീക്ക് റഹ്‌മാന്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




✅ Withdrawing 59 945 Dollars. Withdrаw =>> https:   11-Mar-2024

005zxh


LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show