തലപ്പുഴയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു
![തലപ്പുഴയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു](http://opennewser.com/uploads/news/tahallappauuaccaxauua.jpg)
തലപ്പുഴ: തലപ്പുഴ ടൗണിലെ ഗ്രാന്റ് സൂപ്പര്‍ മര്‍ക്കറ്റ് എന്ന വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.മാനന്തവാടിയില്‍ നിന്നും, കല്‍പ്പറ്റയില്‍ നിന്നും അഗ്നിശമനസേന വിഭാഗമെത്തി സമയോജിതമായി തീ അണച്ചതിനാല്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതെ രക്ഷപ്പെടുകയായിരുന്നു. വാളാട് സ്വദേശിയുടേതാണ് സ്ഥാപനം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നു.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍