OPEN NEWSER

Sunday 13. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

96 നോട്ട് ഔട്ട് ; സജന തിളങ്ങി; 3 വിക്കറ്റോടെ മിന്നു മണിയും; കേരളത്തിന് മിന്നും ജയം

  • National
16 Jan 2024

റാഞ്ചി: ദേശീയ സീനിയര്‍ വനിത ക്രിക്കറ്റില്‍ ആന്ധ്രാപ്രദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് കേരളം നിര്‍ണായമായ പോയിന്റ് കരസ്ഥമാക്കി. ബാറ്റിങ്ങില്‍ സജന സജീവന്റെ മാസ്മരിക പ്രകടനവും ബൗളിങ്ങില്‍ മിന്നു മണി നല്‍കിയ പിന്തുണയുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 49.3 ഓവറില്‍ 256 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ കേരളം 12 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സജന 88 പന്തില്‍ 92 റണ്‍സെടുത്ത് പുറത്താകാതെനിന്നു. 6 ഫോറുകളും, 3 സിക്‌സറുകളും സജനയുടെ ഇന്നിംഗ്‌സിന് മികവേകി. കീര്‍ത്തി ജെയിംസിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ആന്ധ്രയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. കീര്‍ത്തി 10 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. കേരളത്തിനായി മിന്നു മണിയും മൂന്നു വിക്കറ്റ് നേടി ബൗളിങ്ങില്‍ തിളങ്ങി.ബാറ്റിങ്ങില്‍ സജനക്കു പുറമെ, ഓപ്പണര്‍ എം.പി. വൈഷ്ണ (82 പന്തില്‍ 62), അരുന്ധതി റെഡ്ഡി (69 പന്തില്‍ 64*) എന്നിവരും കേരളത്തിനായി അര്‍ധ സെഞ്ച്വറി നേടി. അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ സജനയും അരുന്ധതിയും ചേര്‍ന്ന് നേടിയ 129 റണ്‍സാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




✅ Withdrawing 46 474 US dollars. Gо tо withdrаwаl   11-Mar-2024

laqt1t


gxCyoUvpVO   09-Mar-2024

IcwqRfihasKTyZt


   02-Mar-2024

od9n4u


   29-Feb-2024

blbqk4


   22-Feb-2024

r03sai


LATEST NEWS

  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show