OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'ഇന്ത്യ' സഖ്യത്തെ ശക്തിപ്പെടുത്തും: ജനതാദള്‍ എസ്

  • National
14 Jan 2024

ബെംഗളൂരു: ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' എന്ന 'ഇന്ത്യ' സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും
'ഇന്ത്യ'യോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തില്‍ 'ഇന്ത്യ' മുന്നണിയെ ശക്തിപ്പെടുത്തുവന്‍ ശ്രമിക്കുമെന്നും കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെന്നും
ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.
''ജനാധിപത്യവും ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കുക എന്നതാണ് ജെ. ഡി.എസിന്റെ പ്രഖ്യാപിത ലക്ഷ്യം,''
'ഇന്ത്യ'സഖ്യത്തിനു പിന്തുണ അറിയിച്ചുകൊണ്ടുള്ള ജെ.ഡി.എസിന്റെ ഔദ്യോഗിക അറിയിപ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അടുത്ത ദിവസങ്ങളില്‍ ദേശീയ പ്രസിഡന്റ് സി. കെ നാണുവിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ കൈമാറുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   22-Feb-2024

1hkzhs


LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show