പുസ്തക പ്രകാശനം നടത്തി

ഇടപ്പള്ളി: വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ എസ് കണ്ണന്റെ കവിതാസമാഹാരം 'കുരവ' പ്രകാശനം ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കാട് കെ വി സിന്ധുവിന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ വേണു വി ദേശം അധ്യക്ഷനായിരുന്നു.നീര്‍മാതളം ബുക്‌സ് ആണ് പ്രസാധകര്‍. മലയാളത്തിലെ പ്രഗത്ഭ കവികള്‍ പങ്കെടുത്ത ചടങ്ങില്‍ അനില്‍ കുറ്റിച്ചിറ, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍