OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തോല്‍പ്പെട്ടി ചെക് പോസ്റ്റില്‍ ലക്ഷങ്ങളുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി ; ടവേരയില്‍ കടത്തുകയായിരുന്ന 90 ഗ്രാം ബ്രൗണ്‍ ഷുഗറാണ് എക്‌സൈസ് പിടികൂടിയത്; കോഴിക്കോട് സ്വദേശികളായ അഞ്ച് പേര്‍ അറസ്റ്റില്‍

  • Mananthavadi
27 Aug 2017

തോല്‍പ്പെട്ടി എക്‌സൈസ് ചെക് പോസ്റ്റില്‍ ഇന്ന് വൈകുന്നേരം  നടന്ന പരിശോധനയിലാണ്  90 ഗ്രാം ബ്രൗണ്‍ഷുഗറുമായി അഞ്ചംഗ സംഘം പിടിയിലായത്. വിപണിയില്‍ അഞ്ച് ലക്ഷത്തോളം വിലയുള്ള ലഹരിമരുന്നാണിത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ടവേരയില്‍ കടത്തുകയായിരുന്ന ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. സംഭവത്തിലെ പ്രതികളായ കോഴിക്കോട് മാങ്കാവ് സ്വദേശി കെ. മന്‍സൂര്‍ (41), നല്ലളം സ്വദേശി പ്രണവ് (22), കോട്ടപ്പറമ്പ് സ്വദേശി സാജിദ് (23) , വെള്ളയില്‍ സ്വദേശി നാഷ് ഫ്രാന്‍സിസ് (31) , ഒളവണ്ണ സ്വദേശി ജിഷ്ണു എ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 56 ജെ 23 ടവേര കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് അസി.ഇന്‍സ്സെക്ടര്‍ എം.എം കൃഷ്ണന്‍കുട്ടി , പ്രിവന്റീവ് ഓഫീസര്‍മാരായ കെ ബാലകൃഷ്ണന്‍, ബാബു മൃദുല്‍, സിഇഒ മാരായ അജേഷ്, വിജയന്‍, ജോഫിന്‍ ജോണ്‍, രജീഷ് ആര്‍ എന്നിവരും പരിശോധന സംഘത്തി ലുണ്ടായിരുന്നു

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show