കെ ആലിഹാജിയുടെ നിര്യാണം; അനുശോചന യോഗം നടത്തി.

പനമരം: പനമരത്തെ ആദ്യകാല വ്യാപാരിയും പത്ര ഏജന്റും പൊതുപ്രവര്‍ത്തകനുമായ പൂള ആലി എന്നറിയപ്പെടുന്ന ദേശാഭിമാനി ബേക്കറി ടീസ്റ്റാള്‍ ഉടമ കെ ആലിഹാജിയുടെ നിര്യാണത്തില്‍ പനമരം ടൗണില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏര്യാകമ്മിറ്റി അംഗം. എം.എ ചാക്കോ അദ്ധ്യക്ഷനായിരുന്നു.പാര്‍ട്ടി സെക്രടറിയേറ്റ് അംഗം. പി.കെ സുരേഷ് . ഏര്യാ സെക്രട്ടറി . എ ജോണി .കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് . ബെന്നി അറിഞ്ചേര്‍ മല. മുസ്ലിം ലിഗ് പഞ്ചായത്ത് സെക്രട്ടറി കെ. അസീസ് . കേരള കോണ്‍ഗ്രസ് ജേകപ്പ് നേതാവ് എം സി സെബാസ്റ്റ്യന്‍. ആര്‍എംപി ജില്ലാ. സെക്രട്ടറി എം ആര്‍ രാമകൃഷ്ണന്‍. ബിജെപി. പഞ്ചായത്ത് സെക്രട്ടറി ശങ്കരന്‍ ചെമ്പോട്ടി . ജനതാദള്‍ എസ് ജില്ലാ പ്രിസിഡണ്ട് കര്യാക്കോസ് മുള്ളന്‍ മഡ. വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് .കെ.ടി ഇസ്മായില്‍ . സിപിഐ ലോക്കല്‍ കമ്മറ്റി ജോസ് മാസ്റ്റര്‍ . പനമരം പഞ്ചായത്ത് സ്റ്റാന്‍ റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍ . വ്യാപാരി വ്യവസായി സമിതി ഏര്യാകമ്മിറ്റി അംഗം .രത്‌നാകരന്‍ ഗോപിക. പനമരം പ്രസ്സ് ഫോറത്തിന് വേണ്ടി മൂസ കൂളിവയല്‍. എന്നിവര്‍ . സംസാരിച്ചു. ടി. ഉമ്മര്‍ സ്വാഗത വും . വി എ .കുര്യാച്ചന്‍..നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍