കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്തെ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. കല്‍പ്പറ്റ വൈറ്റ് ഹൗസ് മാര്‍ക്കറ്റിംഗ് ഉടമ പി.ആബിദിന് മെമ്പര്‍ഷിപ്പ് നല്‍കി വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.കെ.തുളസിദാസ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബാബു തോട്ടുങ്കര, സംസ്ഥാന സെക്രട്ടറി പി.പ്രദീപ് കുമാര്‍, പി.പ്രസന്നകുമാര്‍, എം.എസ്.വിശ്വനാഥന്‍, എ.ടി.പ്രസാദ് കുമാര്‍, പി.കെ.സിദ്ധീഖ് പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍