യുവമോര്‍ച്ച രക്തദാനം നടത്തി

മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി രക്തദാനം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി അഖില്‍ പ്രേം സി , യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശരത്ത് കുമാര്‍, ജില്ലാ ജന.സെക്രട്ടറി ശ്രീജിത്ത് കണിയാരം, യുവമോര്‍ച്ച മാനന്തവാടി മണ്ഡലം പ്രസിഡന്റ് അഖില്‍ കേളോത്ത്, സുരേഷ് പെരിഞ്ചോല, ബി.ജെ.പി പനമരം മണ്ഡലം ജന.സെക്രട്ടറി ജിതിന്‍ ഭാനു, സൂര്യദേവ് എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍