ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു
വൈത്തിരി: വൈത്തിരി തളിമല തേയില ഫാക്ടറിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. രണ്ടു പേരായിരുന്നു കാറിലുണ്ടായിരുന്നത്. രാത്രി ഒന്‍പത് മണിക്കാണ് അപകടം. ആളപായമില്ല. റിനോ ഡസ്റ്റര്‍ കാറിനു തീപിടിച്ചത്. മുന്‍ വശത്തുനിന്നും തീ ഉയരുന്നതുകണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോഴേക്കും തീ കത്തിപടര്‍ന്നു. കല്‍പ്പറ്റ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍