യാത്രയപ്പ് സമ്മേളനവും ആദരിക്കല്‍ ചടങ്ങും നടത്തി

മാനന്തവാടി: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ച് കമ്മിറ്റി സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് സമുചിതമായ യാത്രയപ്പ് നല്‍കി. ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എന്‍.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ്, ട്രഷറര്‍ കെ.ടി. ഷാജി എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍