OPEN NEWSER

Saturday 12. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പനവല്ലിയില്‍ കടുവയിറങ്ങി പശുക്കിടാവിനെ കൊന്നു

  • Mananthavadi
31 May 2023

 

പനവല്ലി: തിരുനെല്ലി പനവല്ലിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി പശുക്കിടാവിനെ കൊന്നു. പുളിക്കല്‍ മാത്യുവിന്റെ ഒരു വയസ് പ്രായമുള്ള വെച്ചൂര്‍പശുക്കിടാവിനെയാണ് ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നത്. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫrസര്‍ കെ.പി അബ്ദുള്‍ഗഫൂറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി കാല്‍ല്‍പ്പാടുകള്‍ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വൈകുന്നേരം  വീണ്ടും കടുവ മാത്യുവിന്റെ വീട്ടില്‍ എത്തിയതായി വീട്ടുകാര്‍ പറഞ്ഞു. കടുവ കൊന്നിട്ട പശുക്കിടാവിന്റെയടുത്താണ്  വീണ്ടും കടുവ എത്തിയത്. മറവ് ചെയ്യാതെ സൂക്ഷിച്ചിരുന്ന പശുവിന്റെ ജഢം  കടിച്ചെടുത്ത് കൊണ്ടുപോകാന്‍  നോക്കിയപ്പോഴാണ് വീട്ടുകാര്‍ കടുവയെ കണ്ടത്. ഇതിനിടെ വീട്ടുകാര്‍ കടുവയുടെ അവ്യക്തമായ ചിത്രം പകര്‍ത്തുകയും ചെയ്തു. പോലീസും വനപാലകരും സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
  • കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !
  • മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show