കാല്‍നട ജാഥയും വിദ്യാഭ്യാസ സദസും നടത്തി
എടവക: പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാനും കച്ചവടവല്‍ക്കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെഎടവക ജനകീയ വിദ്യഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ കാല്‍ നടജാഥയും വിദ്യാഭ്യാസ സദസും സംഘടിപ്പിച്ചുനാലാം മൈലില്‍ ജാഥയുടെ ഉദ്ഘാടനം പി.കെ സുരേഷ് നിര്‍വഹിച്ചു.സന്തോഷ് പി അധ്യക്ഷനായിരുന്നു. പി.എ മുസ്തഫ വിജയ് പി.എന്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.തോണിച്ചാലില്‍ നടന്ന വിദ്യാഭ്യാസ സദസ് എം.എം ഗണേശന്‍ ഉദ്ഘാടനംചെയ്തു മനു ജി.കുഴിവേലി അധ്യക്ഷത വഹിച്ചുഹനീഫ സി എച്ച്, ജാഥാക്യാപ്റ്റന്‍ എ.ഇ.സതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
